പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുത്തില്ല :യു.ഡി. കോളേജിൽ സംഘർഷം:പ്രിൻസിപ്പലിനു നേരെ കരി ഓയിൽ ഒഴിച്ചു
കോളേജിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി. കോളേജിൽ സംഘർഷംപ്രിൻസിപ്പലിനു നേരെ വിദ്യാർത്ഥികൾ കരി ഓയിൽ ഒഴിച്ചു സമീപത്തു നിന്ന വനിതാ പൊലീസിന്റെ ദേഹത്തും കരി ഓയിൽ വീണുകോളേജിൽ മാനേജ്മെന്റ് നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ സമയം പരിപാടികൾ സംഘടിപ്പിച്ചുവെന്ന പേരിലാണ് യു.യു.സി ജയകൃഷ്ണനുൾപ്പെടെ 3 കെ എസ് യു പ്രവർത്തകരെ പ്രിൻസിപ്പൽ ഡിസ്മിസ് ചെയ്തത്




