February 21, 2026

ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തു

  • February 21, 2026
  • 0 min read
ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തു

ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി വയറ്റിൽ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തുഉഷയുടെ വയറ്റിൽ കുടുങ്ങിയ കത്രികയുടെ അഗ്രഭാഗം ഒടിഞ്ഞ നിലയിൽ, ചിത്രം പുറത്ത് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഉഷ ജോസഫിന്റെ വയറ്റില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുങ്ങിയ കത്രികയുടെ അഗ്രഭാഗം ഒടിഞ്ഞ നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *