March 7, 2026

പ്രതിഷ്ഠാദിനം ആഘോഷിച്ചു

  • February 20, 2026
  • 1 min read

REPORT-KANNAN PANTHAVUR

ചങ്ങരംകുളം പന്താവൂർ ചെറുപറമ്പിൽ ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ശബരിമല, ഗുരുവായൂർ മുൻ മേൽശാന്തി കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നവകം, പഞ്ചഗവ്യം, കലശം തുടങ്ങി വിശേഷാൽ പൂജകൾ നടന്നു. അന്നദാനവും കരിങ്കാളി വരവും ദീപാരാധനയും നടന്നു

Leave a Reply

Your email address will not be published. Required fields are marked *