April 1, 2026

അഖിൽ മാരാർ ട്വൻ്റി ട്വൻ്റി പാർട്ടിയിലേക്ക് എന്ന് സുചന

  • February 19, 2026
  • 0 min read

സിനിമ സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖിൽ മാരാർ ട്വൻ്റി ട്വൻ്റി പാർട്ടിയിലേക്ക്. എന്ന് സുചന

കൊച്ചിയിൽ ഇന്ന് വൈകുന്നേരം നടക്കുന്ന വാർത്താസ മ്മേളനത്തിൽ ട്വൻ്റി ട്വൻ്റി കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് അഖിലിന് ഔദ്യോഗികമായി അംഗത്വം നൽകുമെന്നാണ് വിവരം.കോൺഗ്രസുമായി സീറ്റു ചർച്ചകൾ നടത്തിയശേഷമാണ് അഖിൽ മാരാർ ട്വന്റി ട്വ ന്റിയിലേക്കു ചേരുന്നത്. കൊട്ടാരക്കര സ്വദേശിയായ അഖിൽ മത്സരിക്കാനുള്ള താൽപ്പര്യം കോൺഗ്രസ് നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു.അനുകൂല നിലപാട് ഇല്ലാതായതോടെയാണ് ട്വൻ്റി ട്വൻ്റിയിൽ ചേരാൻ അഖിൽ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *