അനുവാദമില്ലാതെ ഗർഭപാത്രം നീക്കം ചെയ്തതായി പരാതി: ഗായകൻ ഉദിത് നാരായണനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ

മുംബൈ: ഗായകൻ ഉദിത് നാരായണനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ. ചികിത്സയുടെ മറവില്‍ തന്റെ അനുവാദമില്ലാതെ ഉദിത് നാരയാണന്റെ നിദ്ദേശപ്രകാരം ഗർഭപാത്രം നീക്കം ചെയ്തെന്ന് ആരോപിച്ച് രഞ്ജന ബിഹാർ പൊലീസില്‍ പരാതി നല്‍കി. ഉദിത് നാരായണ്‍, സഹോദരന്മാരായ സഞ്ജയ് കുമാർ ഝാ, ലളിത് നാരായണ്‍ ഝാ, രണ്ടാം ഭാര്യ ദീപ നാരായണ്‍ എന്നിവർക്കെതിരെയാണ് പരാതി നല്‍കിയത്.
1984 ഡിസംബർ 7-നാണ് രഞ്ജനയും ഉദിത് നാരായണനും വിവാഹിതരായത്. 1985 ല്‍ ഉദിത് ഗായകൻ എന്ന നിലയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പറഞ്ഞ് മുംബൈയിലേക്ക് താമസം മാറി. ഇതിനിടെയാണ് ദീപ നാരായണനെ വിവാഹം കഴിച്ചത്. മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം താൻ അറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. 1996 ല്‍ ചികിത്സിക്കാൻ എന്ന് പറഞ്ഞ ഉദിത്തും സഹോദരന്മാരും ഡല്‍ഹിയിലെ ഒരു പ്രധാന ആശുപത്രിയില്‍ കൊണ്ടുപോയെന്നും രഞ്ജന ആരോപിച്ചു. അവിടെ വെച്ചാണ് തന്റെ സമ്മതമില്ലാതെ ഗർഭപാത്രം നീക്കം ചെയ്തതെന്ന് രഞ്ജനആരോപിച്ചു. ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും ലൈസന്‍സ്ഡ് ഷൂട്ടര്‍മാരുടെ ലഭ്യതക്കുറവ് മൂലം കാട്ടുപന്നികളെ കൊല്ലുന്നതിനുള്ള നടപടികള്‍ കാര്യമായി നടക്കുന്നില്ല എന്ന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍
എല്ലാ വനം ഡിവിഷനുകള്‍ക്ക് കീഴിലുമുള്ള പഞ്ചായത്തുകളില്‍ കൂടുതല്‍ ലൈസന്‍സ്ഡ് ഷൂട്ടര്‍മാരെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം വനം മന്ത്രി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു.കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് സ്പോർട്സ് ലൈസൻസ് ഉള്ള ഷൂട്ടർമാർക്ക് അനുമതി നിഷേധിച്ചു കൊണ്ട് വന൦ വകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് മരവിപ്പിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുനതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.എബി ഐപ്പ് പറഞ്ഞു


