March 30, 2026

ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • March 30, 2026
  • 0 min read

കുവൈത്ത് സിറ്റി : മാർച്ച് 30, കുവൈത്തിൽ ഇന്ന് പുലർച്ചെ ജല ശുദ്ധീകരണ ശാലക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ് നാട് രാമനാഥ പുരം ജില്ലയിലെ മുതു കുളത്തൂർ സ്വദേശി സന്താന സെൽവം ( 40)ആണെന്ന് വിവരം ലഭിച്ചു. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനാണ് ഇദ്ദേഹം. ശുഐബയിലെ പ്ലാന്റിന് നേരെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആക്രമണം നടന്നത് ആക്രമണത്തിൽ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടു പാടുകൾ സംഭവിച്ചതായി ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *