പ്രകടനവും പൊതുയോഗവും നടത്തി

ദേശീയ പണിമുടക്ക്: പണിമുടക്കിയ തൊഴിലാളികൾ എടപ്പാളിൽ പ്രകടനവും പൊതുയോഗവും നടത്തി. സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡണ്ട് പി.നന്ദകുമാർ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.