വൻ ലഹരി വേട്ട

കോഴിക്കോട് :കുറ്റ്യാടിയിൽ വൻ ലഹരി വേട്ട, 267 ഗ്രാം എം ഡി എം എ യുമായി കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ശിഹാബുദ്ദീൻ (48) കോഴിക്കോട് റൂറൽ എസ് പി യുടെ കീഴിലുള്ള സംഘത്തിൻ്റെ പിടിയിൽ