March 30, 2026

കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ

  • February 7, 2026
  • 0 min read

കൊച്ചി മരടിൽ കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. റവന്യൂ ഇൻസ്പെക്ടർ സൈജുവാണ് പിടിയിലായത്. നഗരസഭയിൽ നടന്ന റെയ്ഡിലാണ് സൈജു അറസ്റ്റിൽ ആയത്. 3000 രൂപയാണ് സൈജു കൈക്കൂലിയായി വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *