March 30, 2026

അരിത്തമാറ്റിക് കം ഡ്രോയിംഗ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

  • February 7, 2026
  • 1 min read

അരിത്തമാറ്റിക് കം ഡ്രോയിംഗ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കേരളാധീശ്വരപുരം ഗവ. ഐ.ടി.ഐയില്‍ അരിത്തമാറ്റിക് കം ഡ്രോയിങ്് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച ഫെബ്രുവരി 11ന് രാവിലെ 11ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഉത്തര മേഖല ട്രെയിനിങ് ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഏതെങ്കിലും ട്രേഡില്‍ മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമ (കേരള ഗവ. അംഗീകൃതം) യുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പും എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍-0495 2371451.

Leave a Reply

Your email address will not be published. Required fields are marked *