പത്താംക്ലാസ് വിദ്യാഭ്യാസത്തെ പോലും അഭിമാനത്തൊടെ തുറന്ന് പറയുന്ന കലത്ത, അടുത്ത തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം എങ്ങനെ നേടാമെന്നതിന് നല്ലൊരു വഴിക്കാട്ടിയാകുന്നു : ഗായത്രി സുരേഷ്

പത്താംക്ലാസ് വിദ്യാഭ്യാസത്തെ പോലും അഭിമാനത്തൊടെ തുറന്ന് പറയുന്ന കലത്ത,് അടുത്ത തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം എങ്ങനെ നേടാമെന്നതിന് നല്ലൊരു വഴിക്കാട്ടിയാകുന്നു : ഗായത്രി സുരേഷ്
പ്രമുഖ അഭിനേത്രി ഗായത്രി സുരേഷിന്റെ സാന്നിദ്ധ്യം ഐക വേദിയെ അക്ഷരാര്‍ഥത്തില്‍ ഇലക്ട്രിഫൈ ചെയ്യുകയും ഇളക്കിമറിക്കുകയുമായിരുന്നു
കൊച്ചി മലയാള സിനിമാ രംഗത്തിന്റെ സ്വകാര്യ അഹങ്കാരം എന്ന വിശേഷിപ്പിക്കാവുന്ന ഗായത്രി സുരേഷ് എല്ലാവരൊടും ഏറെ സൗഹൃദതത്തൊടെയും, സ്വതസിദ്ധമായ സ്‌നേഹത്തൊടെയും, നിര്‍മ്മലമായ അവരുടെ നിഷ്‌കളങ്കതയൊടെയും ഉള്ള ഐക വേദിയിലെത്തിയുള്ള സമീപനം കാണികള്‍ക്കും സംഘാടര്‍ക്കും കൂടുതല്‍ ഉര്‍ജ്ജം പകര്‍ന്നു നല്‍കുകയയിരകുന്നു.

AIECCA കൊച്ചിയില്‍ നടക്കുന്ന ദേശീയ സംഗമത്തിന്റെ രണ്ടാം ദിനം
ഷൈജു ജോസഫ് തൃശ്ശൂര്‍ വയലിന്‍, ഷാജി മാണിക്യമംഗലം കാലടി കീ ബോര്‍ഡ് എന്നിവരുടെ മാസ്മരികവും, ആസ്വാദ്യവുമായ ഫ്യൂഷനോടെ ഇന്നത്തെ വേദിയിലെ പരിപ്പാടികള്‍ ആരംഭിച്ചു.

ഇന്നലെ വിദ്യാഭ്യാസ ഉപദേശകരെയും കൗണ്‍സിലേഴ്സുകളെയും ഒരുമിപ്പിക്കുന്ന ഓള്‍ ഇന്ത്യ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്റ്സ് & കൗണ്‍സിലേഴ്സ് അസോസിയേഷന്‍ (AIECCA) ദേശീയ തലത്തിലുള്ള ദ്വിദിന സമ്മേളനത്തിന് (ജനുവരി 23, 24) കൊച്ചിയില്‍ ഗംഭീര തുടക്കമായിരുന്നു.
വിദ്യാഭ്യാസ രംഗത്തെ പുതിയ സാധ്യതകള്‍, കരിയര്‍ മാര്‍ഗങ്ങള്‍, സാമൂഹിക ഉത്തരവാദിത്തങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന സമ്മേളനമാണ് ഇവിടെ ഇന്ന് നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നു.
ഇന്ന് രണ്ടാം ദിനം
ജനുവരി 24 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന രണ്ടാം ദിവസത്തെ പരിപാടിയില്‍ വിവിധ പ്രഭാഷണങ്ങള്‍ക്ക് പുറമെ B2B ബിസിനസ് മീറ്റ് നടക്കും. വിദ്യാഭ്യാസ മേഖലയിലെ സംരംഭകരെയും കണ്‍സള്‍ട്ടന്റുകളെയും ബന്ധിപ്പിക്കുന്ന മീറ്റ് സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും. വൈകിട്ട് 5.30 മുതല്‍ AIECCAയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഡിന്നറും നടക്കും,ദേശിയ ഗാനാലാപനത്തൊടെ സമ്മേളനത്തിന് സമാപനമാകും



