കല്ലൂർമ്മ കരുമത്തിൽ ക്ഷേത്രോത്സവം നാളെ

ചങ്ങരംകുളം:കല്ലൂർമ്മ കരുമത്തിൽ ക്ഷേത്രോത്സവം നാളെ നടക്കും. കാലത്ത് ഗണപതി ഹോമം, പറവെപ്പ്, ഉച്ചക്ക് പ്രസാദ ഊട്ട്, ഉച്ചക്ക് ശേഷം നന്നംമുക്ക് മണലിയാർ കാവിൽ നിന്ന് ഗജവീരന്റെ അകമ്പടിയോടെ പഞ്ചവാദ്യത്തോടെ യും താലത്തോടെയും എഴുന്നെള്ളിപ്പ്, മേളം, തിറയും പൂതനും വരവ്, ദീപാരാധന, തായമ്പക, പുലർച്ചെ എഴുന്നള്ളിപ്പ് എന്നിവ നടക്കും…..
വാർത്ത കണ്ണൻ പന്താവൂർ .9846452183
