March 27, 2026

ബി വോക് അസോസിയേഷൻ ദിനാചരണം ….

  • January 21, 2026
  • 1 min read

REPORT-ABLE C ALEX

ബി വോക് അസോസിയേഷൻ ദിനാചരണം ….

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ബി വോക് ബിസിനസ് അക്കൗണ്ടിങ് & ടാക്സേഷൻ വിഭാഗത്തിന്റെ അസോസിയേഷൻ ദിനാചരണം നടന്നു.മൈൻഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കോർപ്പറേറ്റ് പരിശീലകൻ ജിർലോ ജയൻ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.വകുപ്പ് മേധാവി മിറാൻഡ പോൾ, അധ്യാപികമാരായ ശാന്തി സക്കറിയ,ശ്രീലക്ഷ്മി പി ആർ, മരിയ ദാനി,സാന്ദ്ര ജോസഫ് എന്നിവർ നേതൃത്വം നൽകി

ചിത്രം :ബി വോക് ബിസിനസ് അക്കൗണ്ടിങ് & ടാക്സേഷൻ വിഭാഗത്തിന്റെ അസോസിയേഷൻ ദിനാചരണം മൈൻഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കോർപ്പറേറ്റ് പരിശീലകൻ ജിർലോ ജയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *