March 26, 2026

റെയിൽവെ വികസനം ; ചർച്ചകൾക്കായി മെട്രോ മാൻ ഇ ശ്രീധരൻ ഡൽഹിയിൽ

  • January 16, 2026
  • 1 min read

റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് മെട്രോ മാൻ ഇ ശ്രീധരൻ ഡൽഹിയിലെത്തിയത്. റെയിൽ വേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച്ച നടത്തിയ ഇ ശ്രീധരൻ കേരളത്തിലെ റെയിൽ വേയുടെ അടിസ്ഥാന സൗകര്യ വികസനം , പുതിയ റെയിൽ വേ പാതകൾ എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു.നിലമ്പൂർ – നഞ്ചൻകോട് പാത സംബന്ധിച്ച് ഇ ശ്രീധരനുമായി ചർച്ച നടത്തിയതായി റെയിൽ വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

ഇ ശ്രീധരനുമായുള്ള കൂടിക്കാഴ്ച്ചയിൽ റെയിൽ കണക്ടിവിറ്റി ശക്തമാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായതായും റെയിൽവേയുടെ വികസനം സംബന്ധിച്ച നിരവധി ആശയങ്ങൾ പങ്ക് വെച്ചതായും മന്ത്രി വ്യക്തമാക്കിനിലമ്പൂർ – നഞ്ചൻകോട് പാത സംബന്ധിച്ച് ഇ ശ്രീധരനുമായി ചർച്ച നടത്തിയതായി റെയിൽ വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഇ ശ്രീധരനുമായുള്ള കൂടിക്കാഴ്ച്ചയിൽ റെയിൽ കണക്ടിവിറ്റി ശക്തമാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായതായും റെയിൽവേയുടെ വികസനം സംബന്ധിച്ച നിരവധി ആശയങ്ങൾ പങ്ക് വെച്ചതായും മന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *