March 26, 2026

സിപിഎം ആരുടെയും ചുവരെഴുത്ത് മായ്ച്ചിട്ടില്ലവി കുഞ്ഞികൃഷ്ണൻ പറയുന്നതൊന്നുംചെയ്യുന്നത് മറ്റൊന്നാണെന്നും ടി ഐ മധുസൂദനൻ.

  • March 26, 2026
  • 0 min read

വി കുഞ്ഞികൃഷ്ണൻ പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നാണെന്നും പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി ടിഐ മധുസൂദനൻ. ധാർമികതയില്ലാതെ യുഡിഎഫിനൊപ്പം വേദി പങ്കിടുകയാണ്. വാർത്തകളിൽ നിറയാൻ വേണ്ടി കഥകൾ ഉണ്ടാക്കുന്നു. തിരഞ്ഞെടുപ്പ് ഓഫീസ് പൊളിപ്പിച്ചുവെന്നത് കള്ളമാണ്. സിപിഎം പ്രവർത്തകർ ആരുടെയും ചുവരെഴുത്ത് മായ്ച്ചിട്ടില്ലെന്നും ടിഐ മധുസൂദനൻ പറഞ്ഞു.സോഷ്യൽ മീഡിയയിലൂടെ അങ്ങേയറ്റം അപമാനിക്കുകയാണ്. വെല്ലുവിളിക്കുന്നവരെ പാർട്ടിക്കാർ ഒന്നും ചെയ്തിട്ടില്ല. സാധാരണ നിലയിൽ അങ്ങനെയല്ലല്ലോ സംഭവിക്കാറുള്ളത്. വെറുതെ സിപിഎമ്മിന്റെ നേരെ മെക്കിട്ട് കയറരുത്. ഭൂരിപക്ഷം കൂടുമോ കുറയുമോ എന്നത് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും വിജയിക്കുമെന്ന കാര്യത്തിൽ ആശങ്കയില്ലെന്നും ടി ഐ മധുസൂദനൻ പറഞ്ഞു.സോഷ്യൽ മീഡിയയിലൂടെ അങ്ങേയറ്റം അപമാനിക്കുകയാണ്. വെല്ലുവിളിക്കുന്നവരെ പാർട്ടിക്കാർ ഒന്നും ചെയ്തിട്ടില്ല. സാധാരണ നിലയിൽ അങ്ങനെയല്ലല്ലോ സംഭവിക്കാറുള്ളത്. വെറുതെ സിപിഎമ്മിന്റെ നേരെ മെക്കിട്ട് കയറരുത്. ഭൂരിപക്ഷം കൂടുമോ കുറയുമോ എന്നത് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും വിജയിക്കുമെന്ന കാര്യത്തിൽ ആശങ്കയില്ലെന്നും ടി ഐ മധുസൂദനൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *