കാർ മറിഞ്ഞു

രാത്രി അപകടം എം. സി. റോഡ്, തിരുവല്ല മണിമലയാറിന് അടുത്ത് താഴെക്ക് കാർ മറിഞ്ഞു kseb പോസ്റ്റ് തകർത്തു, ഉറങ്ങിയത് ആകാം അപകടം എന്നു പറയുന്നു, 3 ആൾകാർ ഉണ്ടായിരുന്നു,അവർ രക്ഷപ്പെട്ടു തിരുവല്ല പോലീസ് മേൽ നടപടി തുടങ്ങി
റിപ്പോർട്ട് അനീഷ് ചുനക്കര MNTV
