March 25, 2026

യുവാവ് ഷോക്കേറ്റ് മരിച്ചു

  • January 13, 2026
  • 0 min read
  മസ്‌കത്തില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം, തിരുപുറം സ്വദേശി തവവില വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ ഷിജോ (30) ആണ് ഒമാനിലെ മസ്‌കത്തിനടുത്തുള്ള അല്‍ ഖൂദില്‍ ഷോക്കേറ്റ് മരിച്ചത്. ലിഫ്റ്റ് ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്ന ഷിജോയ്ക്ക്, ജോലിക്കിടെയാണ് അപകടമുണ്ടായത്.മാതാവ്: ശകുന്തള കുമാരി. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തുടര്‍നടപടികള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *