ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
മാവേലിക്കര പനച്ചമൂട് ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ ഹരിപ്പാട് ചേലത്ത് തറയിൽ രജിത് കുമാറിൻ്റെയും ശ്രീലേഖയുടെയും മകനായ അക്ഷയ് മുങ്ങിമരിച്ചു.നങ്ങ്യാർകുളങ്ങര ഗവണ്മെൻ്റ് യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
