March 25, 2026

ഇന്‍ഡി മുന്നണി കൊള്ളമുന്നണി :യുവമോര്‍ച്ച

  • January 13, 2026
  • 1 min read

ഇന്‍ഡി മു്ന്നണി കൊള്ളമുന്നണി :യുവമോര്‍ച്ച

ശബരിമലക്കൊള്ളയുടെ പ്രഭവകേന്ദ്രം ഇന്‍ഡി മുന്നണിയാണ് എന്ന് യുവമോര്‍ച്ച, ശബരിമലയില്‍ സ്വര്‍ണ്ണ കൊള്ള നടത്തിയതില്‍ ഇടതുമുന്നണിയും വലതുമുന്നണയും ഒരുപോലെ കുറ്റകാരാണെന്നും,ഇതിലൂടെ വിശ്വാസികളെ വഞ്ചിക്കുന്നതില്‍ ആര് ഒന്നാംസ്ഥാനം നേടും എന്നാ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും യുവമോര്‍ച്ച കോട്ടയം വെസ്റ്റ് ജില്ലാ ആദ്യക്ഷന്‍ adv ടി എസ് അപ്പു.ഇതിനെതിരെ യുവമോര്‍ച്ച ശക്തമായ സമരപരിപാടികളുമായി മുന്‍പോട്ട് പോകും എന്നും അദ്ദേഹം പറഞ്ഞു.കോട്ടയം തിരുന്നക്കരയില്‍ യുവമോര്‍ച്ച വെസ്റ്റ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉത്ഘടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അമിത ബൈജു, അനിത് കെ എ, ജില്ലാ സെക്രട്ടറിമാരായ അഭിലാഷ്, സാനു കുമരകം മണ്ഡലം പ്രസിഡന്റ് വിഷ്ണു എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *