March 25, 2026

ജോസ് കെ മാണി കോണ്‍ഗ്രസിലേയ്ക്ക് എന്ന് അഭ്യൂഹം

  • January 13, 2026
  • 1 min read

 ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് LDF വിടുമോ എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്.കേരളാ കോണ്‍ഗ്രസ് ക്യാമ്പില്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ട്.ഹൈക്കമാന്‍ഡ് ഇടപെടുന്നതായും സൂചന. അതേ സമയം, പുറത്ത് കാണിക്കുന്നില്ലെങ്കിലും കേരള കോണ്‍ഗ്രസ് തങ്ങളോടൊപ്പം ചേര്‍ന്നേക്കുമെന്ന പ്രതിക്ഷയിലാണ് കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് നേതൃ നിരയിലും രണ്ട് അഭിപ്രായമുയരുന്നുണ്ടെന്നാണ് സൂചന. യുഡിഎഫിന് ഒപ്പം നില്‍ക്കുന്നതാകും നല്ലതെന്ന് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *