വാഹനാപകടം: ഒരു സ്ത്രീയും കുട്ടിയും മരിച്ചു
കുവൈത്തിലെ സെവന്‍ത് റിംഗ് റോഡില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ഒരു കുട്ടിയും സ്ത്രീയും മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു.സെവന്‍ത് റിംഗ് റോഡില്‍ വ്യാഴാഴ്ച വൈകുന്നേരം രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ അല്‍-ബൈറാഖ് ഫയര്‍ സെന്റര്‍ പ്രതികരിച്ചതായി ജനറല്‍ ഫയര്‍ ഫോഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍ കുടുങ്ങിയ ഇരകളെ പുറത്തെടുത്തു.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു കുട്ടിയും ഒരു സ്ത്രീയും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി കണ്ടെത്തി, മൂന്നാമത്തെ വ്യക്തിക്ക് പരിക്കേറ്റു, അവര്‍ക്ക് ചികിത്സ.ിലാണ്.

