March 25, 2026

ഹോസ്പിറ്റലിന്റെ എഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

  • January 10, 2026
  • 0 min read

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിന്റെ എഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ശ്രീകണ്ാാപുരം കാഞ്ഞിലേരി സ്വദേശി ടോം തോമസ് ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് വെളുപ്പിനാണ് സംഭവം. പിതാവിന് കൂട്ടിരിപ്പിന് വന്നതാണ് ടോം, ടോമിന്റെ മൃതദ്ദേഹം മോര്‍ച്ചറിയില്‍, പോലീസ് എത്തി മേല്‍ നടപ്പടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *