March 24, 2026

തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി : രാജീവ് ചന്ദ്രശേഖർ

  • December 13, 2025
  • 0 min read
തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം :തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത് എന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതോടെ സർക്കാരിന്റെ ഭരണപരാജയം വ്യക്തമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *