March 24, 2026

തിരുവനന്തപുരം കോർപ്പറേഷനിലെ 20,000 കോടി രൂപയുടെ സിപിഎം അഴിമതി: കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് പരാതി നൽകി രാജീവ്‌ ചന്ദ്രശേഖർ

  • December 6, 2025
  • 0 min read
തിരുവനന്തപുരം കോർപ്പറേഷനിലെ 20,000 കോടി രൂപയുടെ സിപിഎം അഴിമതി: കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് പരാതി നൽകി രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: നഗരസഭയിൽ നടന്നതെന്നാണ് ആരോപണം ഉയർന്ന ഇരുപതിനായിരം കോടിയുടെ സിപിഎം അഴിമതി സംബന്ധിച്ച പരാതി കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് സമർപ്പിച്ചു.പരാതിക്കാരനായ ശ്രീ രാജീവ് ചന്ദ്രശേഖർ ആണ് വിഷയവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.കോർപ്പറേഷൻ സാമ്പത്തിക ഇടപാടുകളിൽ നടന്നതായുളള വൻതോതിലുള്ള ക്രമക്കേടുകളും പദ്ധതികളിലെ സാമ്പത്തിക ദുരുപയോഗവും ഉൾപ്പെടെ നിരവധി വിഷയങ്ങളാണ് പരാതി ചൂണ്ടിക്കാണിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ കേന്ദ്ര മന്ത്രാലയം പരിശോധിക്കുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ രാഷ്ട്രീയ വശങ്ങളിലും ശക്തമായ പ്രതികരണങ്ങൾ ഉയരുന്നുണ്ട്.കൂടുതൽ വിവരങ്ങൾ ഉടൻ

Leave a Reply

Your email address will not be published. Required fields are marked *