March 24, 2026

അസുഖബാധിതയായി ചികിത്സയിൽ ആയിരുന്ന യുവതി നിര്യാതയായി

  • October 21, 2025
  • 0 min read
അസുഖബാധിതയായി ചികിത്സയിൽ ആയിരുന്ന യുവതി നിര്യാതയായി

വെഞ്ഞാറമൂട്: അസുഖബാധിതയായി ചികിത്സയിൽ ആയിരുന്ന കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് അമൃത പി. എസ് (34) അന്തരിച്ചു.
പാറയ്ക്കൽ നെല്ലിപ്പള്ളി നിലാവിൽ വീടിലാണ് അന്ത്യം സംഭവിച്ചത്.

അമൃത, ശശിധരൻ നായർ – പരിമളഴ ദമ്പതിമാരുടെ മകളാണ്. ഭർത്താവ് മനോജ്, മകൻ ഹരിഗോവിന്ദ്.

സഹപ്രവർത്തകർക്കിടയിൽ അതീവ സജീവയുമായിരുന്ന അമൃതയുടെ അകാലമരണം കൂട്ടുജീവിതത്തിൽ ദുഃഖം വിതച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *