March 24, 2026

തിരുവനന്തപുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ചു: രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

  • September 29, 2025
  • 0 min read
തിരുവനന്തപുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ചു: രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്സൺ 17 വയസ്സ് പുതിയ തുറ സ്വദേശിനി ഷാനു 16 വയസ്സ് എന്നിവരാണ് മരിച്ചത് ജയ്സനും ഷാനുവിനും ഒപ്പം ബൈക്കിൽ ഉണ്ടായിരുന്ന സ്റ്റെഫനിയെ ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *