March 24, 2026

അയ്യപ്പസംഗമത്തിലെ ഓര്‍ക്കസ്ട്രസംഘം അപകടത്തിൽ പെട്ടു :ഒരാൾക്ക് ദാരുണാന്ത്യം

  • September 21, 2025
  • 0 min read
അയ്യപ്പസംഗമത്തിലെ ഓര്‍ക്കസ്ട്രസംഘം അപകടത്തിൽ പെട്ടു :ഒരാൾക്ക് ദാരുണാന്ത്യം

ആഗോള അയ്യപ്പസംഗമത്തിൽ പാടിയ ശേഷം മടങ്ങിയ ഓര്‍ക്കസ്ട്ര സംഘത്തിലേ തിരുവനന്തപുരം വെള്ളറട കൊങ്ങല്‍ കോട് അനുഗ്രഹ ഭവനില്‍രാജാ (21) ണ് മരിച്ചത്.ഫോര്‍ച്യൂണര്‍ കാറും മാരുതി ഓള്‍ട്ടോയും കൂട്ടിയിടിച്ചാണ് അപകടം. പമ്പയില്‍ അയ്യപ്പ സംഗമത്തില്‍ കലാപരിപാടിക്ക് ഓര്‍ക്കസ്ട്ര നടത്തിയവരാണ് അപകടത്തില്‍പ്പെട്ട കാറില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *