April 11, 2026

പാചക വാതകം ലീക്കായി : പെള്ളലേറ്റ് വീട്ടമ്മ മരിച്ചു

  • September 3, 2025
  • 0 min read
പാചക വാതകം ലീക്കായി : പെള്ളലേറ്റ് വീട്ടമ്മ മരിച്ചു

ഇരിങ്ങാലക്കുട : ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുമ്പോൾ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു.വടമ എടമുള രവീന്ദ്രൻ്റെ ഭാര്യ ഉഷ (61) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.മരിച്ച ഉഷ എൽ.ഐ.സി. ഏജൻ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *