February 5, 2026

അഫ്ഗാനിസ്ഥാനില്‍ വൻ ഭൂകമ്പം; മരണം 20

  • September 1, 2025
  • 0 min read
അഫ്ഗാനിസ്ഥാനില്‍ വൻ ഭൂകമ്പം; മരണം 20

അഫ്ഗാനിസ്ഥാനില്‍ ഞായറാഴ്ച അര്‍ധരാത്രിയോടോ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്). പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള അഫ്ഗാനിസ്ഥാന്‍റെ കിഴക്കന്‍ മേഖലയിലാണ് ഭൂചലനമുണ്ടായത്. ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ വടക്കുകിഴക്ക് നംഗർഹാർ പ്രവിശ്യയിൽ 8 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം. പാകിസ്ഥാനിലും ഡൽഹി ഉൾപ്പെടെ വടക്കേ ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് .

Leave a Reply

Your email address will not be published. Required fields are marked *