March 24, 2026

ആറ്റിങ്ങലിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീ പിടിച്ചു.

  • August 19, 2025
  • 1 min read
ആറ്റിങ്ങലിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീ പിടിച്ചു.

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീ പിടിച്ചു..ഇന്ന് വൈകുന്നേരം 3.30ഓടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, ദേശീയപാതയിൽ സ്ഥിതിചെയ്യുന്ന രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മുൻവശത്ത് നിർത്തിയിരുന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീ പിടിച്ചു.രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ ജീവനക്കാർ സ്ഥാപനത്തിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ലോ ഫ്ലോർ ബസിലായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *