March 24, 2026

തിരുവനന്തപുരത്ത് സ്കൂൾവാൻ കുഴിയിൽ വീണു :32 പേർക്ക് പരുക്ക്

  • August 18, 2025
  • 0 min read
തിരുവനന്തപുരത്ത് സ്കൂൾവാൻ കുഴിയിൽ വീണു :32 പേർക്ക് പരുക്ക്

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സ്കൂ​ൾ വാ​ൻ കു​ഴി​യി​ൽ​വീ​ണ് അ​പ​ക​ടം. വാ​നി​ലു​ണ്ടാ​യി​രു​ന്ന 31 വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും ഒ​രു അ​ധ്യാ​പി​ക​യ്ക്കു​മ​ട​ക്കം 32 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ 9.30ഓ​ടെ വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ല​മു​ക​ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സെ​ന്‍റ് സാ​ന്താ​സ് സ്കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ളു​മാ​യി എ​ത്തി​യ സ്വ​കാ​ര്യ വാ​ൻ ആ​ണ് താ​ഴ്ച​യി​ലേ​ക്ക് വീ​ണ​ത്.

Leave a Reply

Your email address will not be published. Required fields are marked *