March 24, 2026

ടിപ്പർ തലയിലൂടെ കയറി :62 കാരന് ദാരുണാന്ത്യം

  • August 17, 2025
  • 1 min read
ടിപ്പർ തലയിലൂടെ കയറി :62 കാരന് ദാരുണാന്ത്യം

നെടുമങ്ങാട്:-ആര്യനാട് പെട്രോൾ പമ്പിന് സമീപമാണ് അപകടം . ടൂ വീലർ തമ്മിൽ കൂട്ടി.ഇടിച്ചു. ഒരു സ്കൂട്ടറിൽ ഉണ്ടായിരുന്ന ആൾ തെറിച്ചു റോഡിൽ പതിച്ച് ഇയാളുടെ തലയിലൂടെ ടിപ്പർ കയറി ഇറങ്ങി മരിച്ചു.ആര്യനാട് -നെടുമങ്ങാട് റോഡിലാണ് അപകടം ഉണ്ടായത്. കുളപ്പട പത്തേക്കർ സ്വദേശിയും, മുൻ ലേബർ ഓഫീസറുമായ സത്യനേശനാണ് (62) മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *