March 24, 2026

വെഞ്ഞാറമൂട്ടിൽ കാർ ഹോട്ടലിലേക്ക് ഇടിച്ചുകയറി :5 പേർക്ക് ഗുരുതരപരുക്ക്

  • August 10, 2025
  • 0 min read
വെഞ്ഞാറമൂട്ടിൽ കാർ ഹോട്ടലിലേക്ക് ഇടിച്ചുകയറി :5 പേർക്ക് ഗുരുതരപരുക്ക്

തിരുവനന്തപുരം :വെഞ്ഞാറമൂട് പോസ്റ്റ് ഓഫീസിന് എതിർഭാഗത്തുള്ള ലാ വിലാസ് ഹോട്ടലിന് മുന്നിൽ വാഹനാപകടം.5 പേർക്ക് ഗുരുതരമായി പരിക്കേററു.മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ വരുടെ കാറാണ് അപകടത്തിൽപ്പെട്ടത് പോത്തൻകോട് കൊയ്ത്തൂർക്കോണം സ്വദേശികൾ സഞ്ചരിച്ച കാറാണ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. കാറിൽ ഉണ്ടായിരുന്ന 5 പേരുടെയും നില അതീവ ഗുരുതരമാണ്.. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു . രാവിലെ 6:30ഓടയിരുന്നു അപകടം.. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്:

Leave a Reply

Your email address will not be published. Required fields are marked *