March 24, 2026

സിനിമയിലെ നയ രൂപീകരണം മലയാള ചലച്ചിത്ര മേഖലയിലെ സുപ്രധാന ചുവടുവയ്പ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  • August 2, 2025
  • 0 min read
സിനിമയിലെ നയ രൂപീകരണം മലയാള ചലച്ചിത്ര മേഖലയിലെ സുപ്രധാന ചുവടുവയ്പ്പാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍

മലയാള സിനിമ മേഖലയെ കാലത്തിനൊത്ത് നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതിന് കേരള ഫിലിം പോളിസി കോൺക്ലേവ് സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമാ നയ രൂപീകരണം ശ്രദ്ധേയമായ ചുവടുവയ്പ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമാ നയ രൂപീകരണത്തിനായുളള കോൺക്ലേവ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മലയാള സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണെന്ന് ചടങ്ങിൽ സംസാരിക്കവെ ചലച്ചിത്ര താരം മോഹൻലാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *