March 24, 2026

നെടുമങ്ങാട് അപകടം:സ്കൂൾ വിദ്യാർത്ഥികൾക്ക് പരുക്ക്

  • July 26, 2025
  • 0 min read
നെടുമങ്ങാട്  അപകടം:സ്കൂൾ വിദ്യാർത്ഥികൾക്ക് പരുക്ക്

തിരുവനന്തപുരം നെടുമങ്ങാട് കെ എസ് ആർ ടി സി ബസും സ്കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന സ്വകാര്യ ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ കുട്ടികളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *