കൊല്ലത്ത് നാല് വിദ്യാർത്ഥികൾക്ക് H1N1 സ്ഥിരീകരിച്ചു.
കൊല്ലത്ത് നാല് വിദ്യാർത്ഥികൾക്ക് H1N1 സ്ഥിരീകരിച്ചു. എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നാല് പേരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ്. ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചു വരുന്നു.

