March 24, 2026

തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി

  • July 14, 2025
  • 0 min read
തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി

പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി. ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വെച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അബദ്ധത്തിൽ വെടിപൊട്ടിയത്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *