March 23, 2026

തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ഇറക്കി.

  • June 15, 2025
  • 0 min read
തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ഇറക്കി.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ഇറക്കി.തിരുവനന്തപുരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ (185.2 കിലോമീറ്റർ) അകലെയുള്ള ബ്രിട്ടീഷ് യുദ്ധകപ്പലിൽ നിന്ന് പറന്നുയർന്ന എഫ് 35 യുദ്ധവിമാനം ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *