March 23, 2026

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറിന വിഴിഞ്ഞം തുറമുഖത്ത് എത്തും.

  • June 9, 2025
  • 0 min read
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറിന  വിഴിഞ്ഞം തുറമുഖത്ത് എത്തും.

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറിന അല്പസമയത്തിനകം വിഴിഞ്ഞം തുറമുഖത്ത് എത്തും.*ഇന്ന് രാവിലെ 8 മണിയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് ബെർത്ത്‌ ചെയ്യും.399.9 മീറ്റർ നീളവും 61.03 മീറ്റർ വീതിയുമുള്ള എം എസ് സി ഐറിനയ്ക്ക് 24,346 ടി ഇ യു ശേഷിയുണ്ട്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *