ക്ലാസ്സ് എടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു
ക്ലാസ്സ് എടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു…തിരുവനന്തപുരം ആനാവൂർ ഗവണ്മെന്റ് സ്കൂളിൽ വിദ്യാര്‍ത്ഥികൾക്ക് കമ്പ്യൂട്ടർ ക്ലാസ് എടുക്കുന്നതിനിടെ പാറശ്ശാല ജിഎച്ച്എസ്എസ്-ലെ അധ്യാപിക വിനോദിനിയാണ് കുഴഞ്ഞു വീണ് മരിച്ചത്.

