April 21, 2025

ചിക്കൻ കറിക്ക് ചൂട് കുറവാണെന്നതിൻ്റെ പേരിൽ ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ സംഘം ആക്രമിച്ചു.

  • April 14, 2025
  • 0 min read
ചിക്കൻ കറിക്ക് ചൂട് കുറവാണെന്നതിൻ്റെ പേരിൽ ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ സംഘം ആക്രമിച്ചു.

ചിക്കൻ കറിക്ക് ചൂട് കുറവാണെന്നതിൻ്റെ പേരിൽ ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ സംഘം ആക്രമിച്ചു. സോഡാ കുപ്പിയെടുത്ത് തലക്കടിക്കുകയും ഹോട്ടലിന് പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയും ചെയ്തു. നെയ്യാറ്റിൻകര അമരവിളയിൽ കഴിഞ്ഞ ദിവസം രാത്രി പുഴയോരം എന്ന ഹോട്ടലിലാണ് സംഭവമുണ്ടായത്. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹോട്ടലുടമ ദിലീപിനെ സംഘം കുപ്പി കൊണ്ട് തലക്കടിച്ച ശേഷം മാപ്പു പറയാനെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചു. ദിലീപ് വരാത്തതിനെ തുടർന്ന് പുറത്തേക്ക് വലിച്ചിറക്കി.തുടർന്ന് ഹോട്ടലിന് മുന്നിലിട്ട് മർദിച്ചു. പരിക്കേറ്റ ദിലീപ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകി.

Získejte tipy a triky pro zlepšení svého domova, vaření a skvělý nápady na zahradničení. Naše stránka nabízí užitečné články a návody, které vám pomohou vytvořit útulný a plodný domov. Objevte nové recepty, lifestylové tipy a rady pro pěstování zeleniny a ovoce ve vašem vlastním zahradním ráji. Buďte inspirací pro své blízké a zkuste něco nového každý den! Rychlá pita pizza: Vynikající chuť předčí Přírodní spolupráce rostlin pro ochranu Ne poleva, ale švýcarské pusinky: 3 Tyto 2 odrůdy okurek Nejjednodušší už to nebude: Klobásky Pěstování rajčat ve vašem záhonu: tipy pro sousedství rostlin 15 minut a zdravá snídaně: ovesné palačinky bez Kuřecí řízky se sýrem – rychlý a chutný hit Zeslazujte angrešt a rybíz hnojením Lifehack dne: Proč chytré hostitelky používají Khachapuri bez výčitek svědomí: Jednoduše neodolatelný recept na gruzínskou pochoutku Příprava na dacha sezónu: jak se na jaře vyhnout pokutám Maličký dům snů: Jak Tato lahodná večeře vás zachrání: Připravte si domácí kuře Chemie pro minulost: produkt, který dokonale Jak úspěšně pěstovat cibuli velikosti Tipy a triky pro vás: Nová kulinářská videa, výživné recepty a užitečné články pro zahradníky. Objevte nové způsoby, jak využít své potraviny a skvělé nápady pro vaši zahradu!

Leave a Reply

Your email address will not be published. Required fields are marked *