March 16, 2025

ജെല്ലിക്കട്ടിൽ ചെറുപ്പക്കാരന് ദാരുണ അന്ത്യം

  • March 16, 2025
  • 1 min read
ജെല്ലിക്കട്ടിൽ ചെറുപ്പക്കാരന് ദാരുണ അന്ത്യം

കീഴക്കര:അലങ്കനല്ലൂർ കീഴക്കരയിൽ നടന്ന ജെല്ലിക്കട്ടിൽ ചെറുപ്പക്കാരന് ദാരുണ അന്ത്യം.ജെല്ലിക്കെട്ടിനിടയിൽ കാള യുടെ കുത്തേറ്റാണ് മരണം സംഭവിച്ചത്. നന്നായി മുറിവേറ്റ ചോഴവന്താൻ പകുതിയിൽ ചേർന്ന മകേഷ് പണ്ഡിയൻ (22) ആണ്ആശുപത്രിയിൽ വെച്ച് മരിച്ചത്

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *