അനധികൃതമായി സ്ഥാപിച്ച കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ചു

മണ്ണാർക്കാട് പൂരം നടക്കുന്ന അരക്കുറിശ്ശി അമ്പലത്തിനടുത്ത് ആറാട്ട് കടവിൽ പുഴയോരം കൈയ്യേറി അനധികൃതമായി സ്ഥാപിച്ച കച്ചവട സ്ഥാപനങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർ ഡി. ആർ ബിജുവിൻ്റെ നേതൃത്വത്തിൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ വിമൽ പ്രശാന്ത്, സുനിൽ .പി.പി, അനൂപ് തോമസ് എന്നിവരടങ്ങുന്ന നഗരസഭ ഹെൽത്ത് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഒഴിപ്പിച്ചു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി