പന്തളം *പൂഴിക്കാട് സ്വദേശിയായ യുവാവ് പന്തളത്ത് അപകടത്തിൽ മരിച്ചു

പന്തളത്ത് കെ ‘എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സും ആക്ടീവ സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചുപന്തളം, പൂഴിക്കാട്, ചാരുനിക്കുന്നതിൽ വിഷ്ണു എച്ച് (35) യാണ് മരിച്ചത് എം സി റോഡിൽ പന്തളംമണികണ്ഠൻ ആൽത്തറയ്ക്ക് സമീപംവ്യാഴാഴ്ച രാത്രി 10നായിരുന്നു അപകടംഅപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമല ആശുപത്രിയിലേക്കും മാറ്റിയിരുന്നു.രാത്രിയോടു കൂടിയായിരുന്നു മരണം സംഭവിച്ചത് സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന സഹയാത്രക്കാരന് പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു പന്തളം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു
റിപ്പോർട്ട് അനീഷ് ചുനക്കര