പകൽതെരുവ് നായശല്യവും രാത്രിയിൽ പന്നി അക്രമണവും:വലഞ്ഞ് പ്രദേശവാസികൾ
വള്ളികുന്നത് പകൽതെരുവ് നായശല്യവും, രാത്രിയിൽ പന്നി അക്രമണവും ജനങ്ങൾ ദുരിതത്തിൽ. അധികാരികൾ നൽകിയ ഒരു ഉറപ്പും പാലിക്കപ്പെടുന്നില്ല, ജനങ്ങളുടെ ദുരിതത്തിന് ഉടൻ പരിഹാരം മാർഗം സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് ബിജെപി.മണ്ഡലം പ്രസിഡന്റ് കെ. സഞ്ചു പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് മാർ,ഉദയ കുമാർ, ഷാജി വട്ടക്കാട് എന്നിവർ യോഗത്തിൽ പറഞ്ഞു.
റിപ്പോർട്ട് അനീഷ് ചുനക്കര

