March 14, 2025

വിമാനയാത്രയ്ക്കിടെ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

  • January 21, 2025
  • 1 min read
വിമാനയാത്രയ്ക്കിടെ  11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

വിമാനയാത്രയ്ക്കിടെ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു.ദോഹയിൽ നിന്നും മാതാവിനൊപ്പമെത്തിയ കോഴിക്കോട് സ്വദേശി ഫെസിൻ അഹമ്മദാണ് നെടുമ്പാശ്ശേരിയിൽ മരിച്ചത്. വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

“An 11-month-old baby died during a flight.”

Leave a Reply

Your email address will not be published. Required fields are marked *