മൂന്നാം ക്ലാസുകാരികെഎസ്ആർടിസിബസ് ഇടിച്ചു മരിച്ചു

മാതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി
കെഎസ്ആർടിസി
ബസ് ഇടിച്ചു മരിച്ചു
പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ വിദ്യാർത്ഥിനി
ആരാധ്യയാണ് മരിച്ചത്
ഉപ്പുകണ്ടം
പെട്രോൾ പമ്പിന്
സമീപമാണ്
അപകടം നടന്നത്
അമ്മ അശ്വതി യാണ്
സ്കൂട്ടർ ഓടിച്ചിരുന്നത്
ഇളയ കുട്ടിയും
വാഹനത്തിൽ ഉണ്ടായിരുന്നു
അശ്വതിയുടെ സ്കൂട്ടറിൽ
ഇതേ ഭാഗത്തേക്ക് വന്ന
കെഎസ്ആർടിസി
ബസ്സിന്റെ
സൈഡ് ഭാഗം ഇടിക്കുകയായിരുന്നു
അപകടത്തെത്തുടർന്ന് തെറിച്ചുവീണ ആരാധ്യയുടെ മുകളിലൂടെ കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറിയിറങ്ങി
ഇളയ മകൾ ആത്മികക്ക്
അപകടത്തിൽ പരിക്കുണ്ട്.
പെരിയപ്പുറം
കൊച്ചു മലയിൽ
അരുൺ അശ്വതി
ദമ്പതികളുടെ മകളാണ്
ആരാധ്യ
മകളുടെ സ്കൂളിലെ
അധ്യാപികയാണ് അമ്മ അശ്വതി
അച്ഛൻ അരുൺ വിദേശത്താണ്