May 5, 2026

പാചകവാതക വില വർധനക്കെതിരെ പ്രതിഷേധം: മേയ് 6ന് കേരളത്തിലെ ഹോട്ടലുകൾ അടച്ചിടും

  • May 5, 2026
  • 0 min read
പാചകവാതക വില വർധനക്കെതിരെ പ്രതിഷേധം: മേയ് 6ന് കേരളത്തിലെ ഹോട്ടലുകൾ അടച്ചിടും

പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി ബുധനാഴ്ച അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) അറിയിച്ചു. വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന അസോസിയേഷൻ യോഗത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സൂചകമായി ഒരു ദിവസം ഹോട്ടലുകൾ അടച്ചിടാൻ തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *