April 25, 2026

കായംകുളത്ത് 15 വയസുകാരിക്ക് പാമ്പുകടിയേറ്റു

  • April 25, 2026
  • 0 min read
കായംകുളത്ത് 15 വയസുകാരിക്ക് പാമ്പുകടിയേറ്റു

കായംകുളം എരുവ സ്വദേശിയായ വിദ്യാർഥിനിക്കാണ്​ കടിയേറ്റത്​. ഇന്നലെ രാത്രിയാണ്​ സംഭവം. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് ആന്റിവെനം നൽകി. അഞ്ച്​ ഡോസ്​ കൊടുത്തതിനുശേഷം നൂറനാട്​ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *