April 25, 2026

ആലക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു

  • April 24, 2026
  • 0 min read
ആലക്കോട്  പുഴയിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു

ആലക്കോട്: മണക്കടവ് കരിങ്കയം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. ആലക്കോട് വായിക്കമ്പ സ്വദേശി വിജയൻ കറകപ്പള്ളി (71) യാണ് മരിച്ചത്. തളിപ്പറമ്പിൽ നിന്ന് എത്തിയ ഫയർഫോഴ്സാണ് മൃതദേഹം പുഴയിൽ നിന്നു പുറത്തെടുത്തത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *